Lorry Drivers About Kerala Police
കൊറോണക്കാലത്തെ ലോക്ഡൗണില്‍ കുടുങ്ങിയ, പല സംസ്ഥാനങ്ങളിലെയും ചരക്കുലോറി ഡ്രൈവര്‍മാര്‍ക്ക് കടന്നുവന്ന വഴികളില്‍ നേരിട്ട പ്രയാസങ്ങള്‍ ഒരുപാടുണ്ട് പറയാന്‍. ചെക്‌പോസ്റ്റുകളില്‍ കുടുങ്ങിയും പല പരിശോധനകള്‍ കഴിഞ്ഞുമെല്ലാമെത്തിയ ഇവര്‍ക്ക് എറെ വിഷമങ്ങള്‍ വഴിനീളെ നേരിടേണ്ടിവരുന്നുണ്ട്. പക്ഷേ, കേരളാ പോലീസിനെക്കുറിച്ച് പറയാന്‍ നൂറുനാവാണിവര്‍ക്ക്